ടോസ് നേടി; ഇന്ത്യക്ക് ബാറ്റിംഗ്

പെര്‍ത്ത് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനു ഇന്ന് തുടക്കം. അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി 20കളും ഉള്ള പര്യടനത്തിലെ ആദ്യ...

ടോസ് നേടി; ഇന്ത്യക്ക് ബാറ്റിംഗ്

dhoni1

പെര്‍ത്ത് : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനു ഇന്ന് തുടക്കം. അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി 20കളും ഉള്ള പര്യടനത്തിലെ ആദ്യ ഏകദിനമാണ് ഇന്ന് പെര്‍ത്തില്‍ നടക്കുന്നത്.

ഇന്ത്യന്‍ സമയം രാവിലെ 9 മണിക്ക് ആരംഭിക്കുന്ന കളിയില്‍ ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി പഞ്ചാബ് ഫാസ്റ്റ് ബൌളര്‍ ബരീന്ദര്‍ സ്രാന്‍ അരങ്ങേറ്റം കുറിക്കും. ഗുരിന്ദര്‍സിംഗ് മാനിനെ മറികടന്നു മനിഷ് പണ്ടേയും ടീമില്‍ ഇടംനേടി. ഓസ്ട്രേലിയക്ക് വേണ്ടി ഫാസ്റ്റ് ബൌളര്‍ന്മാരായ ജോണ്‍ പാരിസും ബോലണ്ടും അരങ്ങേറ്റം കുറിക്കും.

Read More >>