ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയ ലക്ഷ്യം

കാന്‍ബറ: ഓസ്ട്രെലിയയ്ക്ക് എതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയലക്ഷ്യം. ടോസ്‌ നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 8...

ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയ ലക്ഷ്യം

aaron_finch_1001

കാന്‍ബറ: ഓസ്ട്രെലിയയ്ക്ക് എതിരെ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയലക്ഷ്യം. ടോസ്‌ നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആരോണ്‍ ഫിഞ്ച് സെഞ്ച്വറി നേടിയപ്പോള്‍ വാര്‍ണറും സ്മിത്തും അര്‍ദ്ധ സെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മാക്സ്വെല്ലിന്റെ ഇന്നിങ്ങ്സ് ആണ് ഓസ്ട്രേലിയയ്ക്ക് ഇത്ര വലിയ സ്കോര്‍ നേടി കൊടുത്തത്.

ആദ്യ മൂന്ന് ഏകദിനങ്ങളും ബാറ്റിംഗ് മികവില്‍ ഓസ്ട്രേലിയ വിജയിച്ചിരുന്നു.