രണ്ടാം ട്വന്റി20; ഇന്ത്യയ്ക്ക് ബാറ്റിംഗ്

മെല്‍ബണ്‍: ഇന്ത്യ ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം ട്വന്റി20 ഇന്ന് മെല്‍ബണില്‍ നടക്കും. ടോസ്‌ നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ആദ്യ...

രണ്ടാം ട്വന്റി20; ഇന്ത്യയ്ക്ക് ബാറ്റിംഗ്

team-india_660_101013053131

മെല്‍ബണ്‍: ഇന്ത്യ ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം ട്വന്റി20 ഇന്ന് മെല്‍ബണില്‍ നടക്കും. ടോസ്‌ നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം ഇന്ത്യ വിജയിച്ചു പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.

ആദ്യ ട്വന്റി20യില്‍ കളിച്ച ടീമില്‍ നിന്നും ആറു മാറ്റങ്ങള്‍ വരുത്തിയാണ് ഓസ്ട്രേലിയ ഇന്ന് ഇറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഇല്ല. ഷോണ്‍ ടൈറ്റ്,ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ ഇന്ന് ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുന്നില്ല. മാക്സ്വെല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

Read More >>