രണ്ടാം ഏകദിനം; ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ബ്രിസ്ബെയിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് ബ്രിസ്ബെയിനില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 9...

രണ്ടാം ഏകദിനം; ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ms-dhoni-of-india-bats-during-the-2015-icc-cricket-world-cup-match91

ബ്രിസ്ബെയിന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനം ഇന്ന് ബ്രിസ്ബെയിനില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരത്തില്‍ ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ആദ്യ ഏകദിനത്തിനും ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മയുടെ അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ ഓസ്ട്രേലിയക്ക് എതിരെ ഓസ്ട്രെലിയയില്‍ നേടുന്ന ഏറ്റവും വലിയ സ്കോര്‍ ആയ 308 റണ്‍സ് നേടിയിരുന്നു. പക്ഷെ ഓസ്ട്രെലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്, ജോര്‍ജ് ബൈലി എന്നിവരുടെ സെഞ്ച്വറി കരുത്തില്‍ ഓസ്ട്രലിയ വിജയം കണ്ടു.

ഇന്ന് നടക്കുന്ന കളിയില്‍ ഓസ്‌ട്രേലിയ  ഫാസ്റ്റ് ബൌളര്‍ ജോഷ്‌ ഹെസ്സല്‍വുഡിന് വിശ്രമം അനുവദിച്ചിട്ടുണ്ട്.

Read More >>