ഐസിസി ഏകദിന റാങ്കിംഗ്; രോഹിത് ശര്‍മ്മയ്ക്ക് നേട്ടം

ഓസ്ട്രേലിയക്ക് എതിരായ ഏ­ക­ദി­ന പ­ര­മ്പ­ര­യി­ലെ മി­ക­ച്ച പ്ര­ക­ട­നത്തിന്‍റെ അടിസ്ഥാനത്തില്‍  ഇന്ത്യൻ താ­രം രോ­ഹി­ത്‌ ശർ­മ­ ഐസിസി ഏകദിന റാങ്കിങ്ങില്‍...

ഐസിസി ഏകദിന റാങ്കിംഗ്; രോഹിത് ശര്‍മ്മയ്ക്ക് നേട്ടം

rohith-sharma

ഓസ്ട്രേലിയക്ക് എതിരായ ഏ­ക­ദി­ന പ­ര­മ്പ­ര­യി­ലെ മി­ക­ച്ച പ്ര­ക­ട­നത്തിന്‍റെ അടിസ്ഥാനത്തില്‍  ഇന്ത്യൻ താ­രം രോ­ഹി­ത്‌ ശർ­മ­ ഐസിസി ഏകദിന റാങ്കിങ്ങില്‍ നേട്ടം ഉണ്ടാക്കിഓ­സീ­സ്‌ പ­ര്യ­ട­ന­ത്തിൽ അ­ഞ്ച്‌ മ­ത്സ­ര­ങ്ങ­ളു­ടെ പ­ര­മ്പ­ര­യിൽ നാ­ലു ക­ളി­യി­ലും ഇ­ന്ത്യ തോ­റ്റെ­ങ്കി­ലും മാൻ ഓ­ഫ്‌ ദ സീ­രീ­സ്‌ കി­രീ­ടം രോ­ഹി­ത്താ­ണ്‌ അ­ണി­ഞ്ഞ­ത്‌. അ­ഞ്ച്‌ ഏ­ക­ദി­ന­ങ്ങ­ളിൽ നി­ന്നാ­യി 441 റൺ­സാ­ണ്‌ രോ­ഹി­ത്തി­ന്റെ സ­മ്പാ­ദ്യം.  . ഏ­റ്റ­വും പു­തി­യ ഏ­ക­ദി­ന റാങ്കിംഗ് പ്രകാരം അഞ്ചാം സ്ഥാനത്താണ് രോഹിത്. രോഹിത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗ് കൂടിയാണിത്.


ഓ­സീ­സ്‌ പ­ര്യ­ട­ന­ത്തിൽ അ­ഞ്ച്‌ മ­ത്സ­ര­ങ്ങ­ളു­ടെ പ­ര­മ്പ­ര­യിൽ നാ­ലു ക­ളി­യി­ലും ഇ­ന്ത്യ തോ­റ്റെ­ങ്കി­ലും മാൻ ഓ­ഫ്‌ ദ സീ­രീ­സ്‌ കി­രീ­ടം രോ­ഹി­ത്താ­ണ്‌ അ­ണി­ഞ്ഞ­ത്‌. അ­ഞ്ച്‌ ഏ­ക­ദി­ന­ങ്ങ­ളിൽ നി­ന്നാ­യി 441 റൺ­സാ­ണ്‌ രോ­ഹി­ത്തി­ന്റെ സ­മ്പാ­ദ്യം.

ആദ്യ പത്തുപേരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് കോഹ്ലിയും ഏഴാം സ്ഥാനത്ത് ധവാനുമുണ്ട്. ­നാ­യ­കൻ എം­എ­സ്‌ ധോ­ണി  ആ­ദ്യ പ­ത്ത്‌ പേ­രു­ടെ പ­ട്ടി­ക­യിൽ നി­ന്നു പു­റ­ത്താ­യി. നി­ല­വിൽ 13 ​‍ാം സ്ഥാ­ന­ത്താ­ണ്‌ ധോ­ണി. ദക്ഷി­ണാ­ഫ്രി­ക്കൻ താ­രം എ­ബി ഡി­വി­ല്ലി­യേ­ഴ്‌സാ­ണ്‌ റാ­ങ്കി­ങി­ലെ ഒ­ന്നാം സ്ഥാ­ന­ക്കാ­രൻ.

ബോ­ളർ­മാ­രു­ടെ റാ­ങ്കി­ങിൽ ആ­ദ്യ പ­ത്തു സ്ഥാ­ന­ങ്ങ­ളിൽ ഇ­ടം­പി­ടി­ക്കാൻ ഒ­രു ഇ­ന്ത്യൻ താ­ര­ത്തി­നു­മാ­യി­ട്ടി­ല്ല. പ­തി­നൊ­ന്നാം സ്ഥാ­ന­ക്കാ­ര­നാ­യി ആർ അ­ശ്വി­നാ­ണ്‌ മു­ന്നിൽ. ന്യൂ­സി­ലൻ­ഡി­ന്റെ ട്രെൻ­ഡ്‌ ബോൾ­ട്ടാ­ണ്‌ ഒ­ന്നാം സ്ഥാ­ന­ത്ത്‌.

Read More >>