ഹൈട്രജന്‍ ബോംബ്‌ പരീക്ഷണം രാജ്യ സുരക്ഷയ്ക്ക്:കിം ജോങ്ങ് ഉൻ

അണുവായുധങ്ങളാൽ രാജ്യത്തെ നശിപ്പിക്കുവാൻ തക്കം പാർത്തിരിക്കുന്ന യു.എസ് നേതൃത്വത്തിൽ ഉള്ള സാമ്രാജ്യശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാനാണ് തങ്ങൾ...

ഹൈട്രജന്‍ ബോംബ്‌ പരീക്ഷണം രാജ്യ സുരക്ഷയ്ക്ക്:കിം ജോങ്ങ് ഉൻ

north-korea-2_jpg_image_784_410

അണുവായുധങ്ങളാൽ രാജ്യത്തെ നശിപ്പിക്കുവാൻ തക്കം പാർത്തിരിക്കുന്ന യു.എസ് നേതൃത്വത്തിൽ ഉള്ള സാമ്രാജ്യശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കുവാനാണ് തങ്ങൾ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉൻ.
കഴിഞ്ഞ ബുധനാഴ്ച്ച ഇന്ത്യൻ സമയം രാവിലെ ഏഴരയ്ക്കാണ് ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ചത് .ഉത്തര കൊറിയയിലെ പങ്ഗേടറി എന്ന സ്ഥലത്ത് ഭൂകമ്പത്തിന് സമാനമായ രീതിയിൽ ഭൂചലനം സൃഷ്ടിച്ചായിരുന്നു ബോംബ് പരീക്ഷണം.
റിക്ടർ സ്കെയിലിൽ 5.1 രേഖപ്പെടുത്തിയ ഭൂചലനമാണ് ദക്ഷിണ കൊറിയയിൽ അനുഭവപ്പെട്ടത്.
സാധാരണ അണുബോംബിനേക്കാൾ പ്രഹര ശേഷിയുള്ളതാണ് നിർമ്മിക്കവാൻ പ്രയാസമുള്ള ഹൈഡ്രജൻ ബോംബ്.
ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിലുടെ ഉത്തര കൊറിയ ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടെന്ന് നേരത്തെ യു.എസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Read More >>