ഹലോ നമസ്തേ ട്രെയിലര്‍ പുറത്തിറങ്ങി

വിനയ് ഫോര്‍ട്ട്‌, സഞ്ജു ശിവറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയന്‍ കെ നായര്‍...

ഹലോ നമസ്തേ ട്രെയിലര്‍ പുറത്തിറങ്ങി

Bhavana-Menon-and-Miya-George

വിനയ് ഫോര്‍ട്ട്‌, സഞ്ജു ശിവറാം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയന്‍ കെ നായര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഭാവനയും മിയയുമാണ്‌ നായികമാര്‍. മസാല കോഫീയുടെതാണ് സംഗീതം. ഡോ. ഫെര്‍മു വര്‍ഗീസാണ് നിര്‍മ്മാണം.

രണ്ടു എഫ്എം ജോക്കികളുടെയും അവരുടെ ഭാര്യമാരുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്ജ്, നെല്‍സന്‍, മുകേഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നു.

https://youtu.be/rDZ78CWshw8