ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു

ലണ്ടൻ: ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബാരലിന് 29 ഡോളറിൽ നിന്ന് 28.86 ഡോളറിലേക്കാണ് ഇന്നലെ വില കൂപ്പുകുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇടിഞ്ഞു...

ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു

Crude-Oil-Slide-Web(pp_w975_h650)

ലണ്ടൻ: ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞു. ബാരലിന് 29 ഡോളറിൽ നിന്ന് 28.86 ഡോളറിലേക്കാണ് ഇന്നലെ വില കൂപ്പുകുത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ഇടിഞ്ഞു കൊണ്ടിരുന്ന വില കഴിഞ്ഞ ദിവസം ഇറാനുമേലുള്ള ഉപരോധം നീങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ഇടിഞ്ഞത്. 2003നു ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

ഇന്ത്യ വൻതോതിൽ വാങ്ങുന്ന ബ്രെന്റ് ക്രൂഡിനു വില ബാരലിന് 27.67 ഡോളറാണ്. ഇനിയും ഈ വിലയിടിയും എന്നാണ് വിദഗ്തര്‍ വിലയിരുത്തുന്നത്.

Read More >>