സിനിമ സമരം അവസാനിച്ചു

തിരുവനന്തപുരം:തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന സിനിമ സമരത്തിന്‌ അവസാനമായി.സിനിമാ...

സിനിമ സമരം അവസാനിച്ചു

1611-Fefka-Logo-L

തിരുവനന്തപുരം:തൊഴിലാളികളുടെ വേതനം കൂട്ടണമെന്ന ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന സിനിമ സമരത്തിന്‌ അവസാനമായി.

സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ഒന്നരവയുംര്‍ഷത്തേക്ക് 20% വേതനവര്‍ധന സാങ്കേതിക പ്രവര്‍ത്തകര്‍ക്കു നല്‍കാനാണ് ധാരണയായത്. ഫെഫ്കയില്‍ ഉള്‍പെ്പട്ട മെസ്‌സ്, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നിവ പിരിച്ചുവിടാനും ധാരണയായി.