ബലേനോ ആര്‍എസ് വരുന്നു

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കൺസെപ്റ്റായ ബലേനോ ആര്‍എസ് ഉടന്‍ വിപണിയില്‍ എത്തുന്നു.110ബിഎച്ച്പി കരുത്തുള്ള ടർബോചാർജർ അടക്കമുള്ള 1.0ലിറ്റർ...

ബലേനോ ആര്‍എസ് വരുന്നു

Untitled-1

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കൺസെപ്റ്റായ ബലേനോ ആര്‍എസ് ഉടന്‍ വിപണിയില്‍ എത്തുന്നു.

110ബിഎച്ച്പി കരുത്തുള്ള ടർബോചാർജർ അടക്കമുള്ള 1.0ലിറ്റർ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനാണ് ഈ വണ്ടിയില്‍ ഉപയോഗിച്ചിരിക്കുന്നത്. വലുപ്പമേറിയ എയറോഡൈനാമിക് ബോഡിയും സ്പോർട്ടി ലുക്ക് നൽകാന്‍ എയറോഡൈനാമിക് റിയർ സ്പോയിലറും ഈ ഹാച്ച്ബാക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബലേനോ ആർസ് മോഡലിന്റെ ലോഞ്ച് എന്നാണെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.