ലഗാനിലെ ഗാനത്തിന് പുതിയ ഈണവുമായി എആര്‍ റഹ്മാന്റെ നഫ്‌സ്

ആമിര്‍ ഖാന്‍ നായകനായ ലഗാനിലെ ഗനന്‍ ഗനന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് പുതിയ ഈണവുമായെത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്റെ ബാന്റ് നഫ്‌സ്. ആരാധകര്‍ക്ക്...

ലഗാനിലെ ഗാനത്തിന് പുതിയ ഈണവുമായി എആര്‍ റഹ്മാന്റെ നഫ്‌സ്

nafs

ആമിര്‍ ഖാന്‍ നായകനായ ലഗാനിലെ ഗനന്‍ ഗനന്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് പുതിയ ഈണവുമായെത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്റെ ബാന്റ് നഫ്‌സ്. ആരാധകര്‍ക്ക് ആസ്വദാനത്തിന്റെ വേറിട്ട തലം ഒരുക്കുകയാണ് പുതിയ ആല്‍ബത്തിലൂടെ റഹ്മാന്‍.

ശേഖര്‍ കപൂര്‍, സമീര്‍ ബംഗാര, എന്നിവരുടെ എന്നിവരുടെ ഓണ്‍ലൈന്‍ മള്‍ട്ടി-ചാനല്‍ നെറ്റ്‌വര്‍ക്കായ Qyuki വീഡിയോ ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. യുവാക്കളെ ആകര്‍ഷിക്കുന്ന തരത്തിലാണ് ആല്‍ബത്തിന്റെ ആഖ്യാന രീതി.