അറബ് വസന്തത്തിന്‍റെ 25 ചിത്രങ്ങള്‍

അറബ് ലോകത്ത് 2010 അവസാനത്തിൽ തുടങ്ങിയ പ്രതിഷേധ- പ്രക്ഷോഭ വിപ്ലവ പരമ്പരയായാണ് 'അറബ് വസന്തം'. 2010 ഡിസംബർ 18 മുതൽ ടുണീഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും...

അറബ് വസന്തത്തിന്‍റെ 25 ചിത്രങ്ങള്‍

അറബ് ലോകത്ത് 2010 അവസാനത്തിൽ തുടങ്ങിയ പ്രതിഷേധ- പ്രക്ഷോഭ വിപ്ലവ പരമ്പരയായാണ് 'അറബ് വസന്തം'. 2010 ഡിസംബർ 18 മുതൽ ടുണീഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിലും പിന്നീട് ലിബിയയിലേക്കും വ്യാപിച്ച പ്രക്ഷോഭങ്ങൾ അവിടങ്ങളിലെ ഭരണകൂടങ്ങളുടെ പതനത്തിലാണ് കലാശിച്ചത്. പ്രതിഷേധങ്ങൾ പിന്നീട്‌ ബഹ്റൈൻ, സിറിയ, യെമൻ, ജോർദാന്‍, മൊറോക്കൊ, അൾജീരിയ, കുവൈറ്റ്, ലെബനാൻ, മൗറിത്താനിയ, സൗദി അറേബ്യ, സുഡാൻ, പശ്ചിമ സഹാറ എന്നിവിടങ്ങളിലേക്ക് ഏറിയും കുറഞ്ഞും വ്യാപിച്ചിരുന്നു. ജനുവരി 25 'അറബ് വസന്തിന്‍റെ' വാര്‍ഷികമായാണ് ലോകം ആഘോഷിക്കുന്നത്.

അറബ് വസന്ത കാലത്തെ പ്രതിഷേധ- പ്രക്ഷോഭങ്ങള്‍ ചിത്രങ്ങളിലൂടെ...[gallery columns="4" link="file" ids="4868,4869,4870,4871,4872,4873,4874,4875,4876,4877,4878,4879,4880,4881,4882,4883,4884,4885,4886,4887,4888,4889,4890,4891,4892"]

Read More >>