ദിലീപ് ചിത്രം ടൂ കൺട്രീസ് - ചിത്രങ്ങളിലൂടെ..

ദിലീപ് ഷാഫി കൂട്ടുകെട്ടില്‍ മമ്ത മോഹന്‍ദാസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൂ കൺട്രീസ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രണ്ജിത്ത്...

ദിലീപ് ചിത്രം ടൂ കൺട്രീസ് - ചിത്രങ്ങളിലൂടെ..

ദിലീപ് ഷാഫി കൂട്ടുകെട്ടില്‍ മമ്ത മോഹന്‍ദാസ് നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടൂ കൺട്രീസ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രണ്ജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫിയാണ്.

സുരാജ് വെഞ്ഞാറമൂട്, ഇഷ തല്‍വാര്‍, കലാശാല ബാബു, സലിം കുമാര്‍, സ്രിന്ദ ആഷാബ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണനാണ്.

ചിത്രങ്ങള്‍ കാണാം.

[gallery link="file" ids="1873,1872,1871,1870,1869,1868,1862,1863,1864,1865,1866,1867,1861,1860,1859,1856,1858,1855,1854,1853"]

Story by