തിരുവനതപുരത്ത് നിന്നും മുംബൈയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

പുതുവര്‍ഷത്തില്‍ മലയാളികള്‍ക്ക് റെയില്‍വേയുടെ വക ഒരു ഉഗ്രന്‍ സമ്മാനം. പുതുവത്സരത്തിലെ തിരക്ക് പരിഗണിച്ചു റെയില്‍വേ തിരുവനന്തപുരം കൊച്ചുവേളിയില്‍...

തിരുവനതപുരത്ത് നിന്നും മുംബൈയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

South Centeral Railway Sabarimala Spl Trains

പുതുവര്‍ഷത്തില്‍ മലയാളികള്‍ക്ക് റെയില്‍വേയുടെ വക ഒരു ഉഗ്രന്‍ സമ്മാനം. പുതുവത്സരത്തിലെ തിരക്ക് പരിഗണിച്ചു റെയില്‍വേ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും മുംബൈ നഗരത്തിലേക്ക് പുതിയ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു.

ഡിസംബര്‍ 30ന് കൊച്ചുവേളിയില്‍ നിന്നും മുംബൈയിലേക്കും അടുത്ത ദിവസം മുംബൈയില്‍ നിന്നും കൊച്ചുവേളിയിലേക്കുമാകും ഈ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക.

30ന് പുലര്‍ച്ചെ 4:30ന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12:30ന് ലോകമാന്യ തിലക് സ്റ്റേഷനില്‍ എത്തും. മുംബൈയില്‍ നിന്നും അന്നേ ദിവസം ഈ ട്രെയിന്‍ 2:30ന് ഈ ട്രെയിന്‍ തിരിച്ചു തിരുവനന്തപുരത്തേക്ക് പുറപ്പെടും. പുതുവത്സര ദിനത്തില്‍ രാത്രി 9 മണിക്ക് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.

Read More >>