മദ്യനയം സുപ്രീം കോടതി സാധൂകരിച്ചു; ബാറുകള്‍  പൂട്ടിതന്നെ കിടക്കും 

ന്യുഡല്‍ഹി: സര്‍ക്കാരിന്‍റെ മദ്യ നയം സുപ്രീം കോടതി ശരിവെച്ച് കൊണ്ട് ബാര്‍ ഉടമകളുടെ അപ്പീല്‍  തള്ളി.  മദ്യ ഉപഭോഗം തീരുമാനിക്കാന്‍ സര്‍ക്കാരിന്...

മദ്യനയം സുപ്രീം കോടതി സാധൂകരിച്ചു; ബാറുകള്‍  പൂട്ടിതന്നെ കിടക്കും 

bar-hotel

ന്യുഡല്‍ഹി: സര്‍ക്കാരിന്‍റെ മദ്യ നയം സുപ്രീം കോടതി ശരിവെച്ച് കൊണ്ട് ബാര്‍ ഉടമകളുടെ അപ്പീല്‍  തള്ളി.  മദ്യ ഉപഭോഗം തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്‌,  സര്‍ക്കാര്‍ നയം തീരുമാനിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്‌ എന്നും  കോടതി വ്യക്തമാക്കി. അതെ സമയം  വിധിയില്‍ നിരാശയുണ്ടെന്നു പറഞ്ഞ  ബാര്‍ ഉടമകള്‍   വിധി പ്രതീക്ഷിച്ചിരുന്നത് തന്നെയെന്നും  വ്യക്തമാക്കി. വിധിയില്‍ സന്തോഷം ഉണ്ടെന്നു എക്സൈസ് മന്ത്രി ബാബു പ്രതികരിച്ചു.

ഇനി കേരളത്തില്‍ പഞ്ച നക്ഷത്ര ബാറുകള്‍ക്ക്  മാത്രമാണ് പ്രവര്‍ത്തിക്കാനാകുക.

Story by
Read More >>