പാവാടയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിർവഹിച്ച് പ്രിഥ്വിരാജ് നായകനായി എത്തുന്ന പാവാട എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. മണിയൻപിള്ള രാജു...

പാവാടയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി

pavada-malayalam-movie-stills

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിർവഹിച്ച് പ്രിഥ്വിരാജ് നായകനായി എത്തുന്ന പാവാട എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തിറങ്ങി. മണിയൻപിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിർമ്മിച്ച ഈ ചിത്രം ആന്റോ ജോസഫ്‌ ഫിലിം കമ്പനി പ്രദർശത്തിനെത്തിക്കുന്നു.

മ്യൂസിക് 24*7നാണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് എബി ടോം സിറിയക്ക് ആണ്. ജയസൂര്യ, കെ ജി രഞ്ജിത്ത്, നെടുമുടി വേണു എന്നിവർ ചിത്രത്തിൽ ആലപിച്ചിട്ടുണ്ട്.

പൃഥ്വിരാജിനെ കൂടാതെ പാവാടയില്‍ മിയ, അനൂപ്‌ മേനോൻ, നെടുമുടി വേണു, മണിയൻപിള്ള രാജു തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

https://www.youtube.com/watch?v=G38KILt3xaU