സെൻസെക്സ് 26,000 ന് മുകളിൽ ക്ലോസ് ചെയ്തു ഓഹരി സൂചികകൾ

സെൻസെക്സ് 195.42 പോയിന്റ് ഉയർന്നു 26034 .13 ലും, നിഫ്റ്റി 64.10 പോയിന്റ് ഉയര്‍ന്നു 7925 .15 ലും മികച്ച നേട്ടത്തോടെ ഓഹരി സൂചിക ഇന്ന് വ്യാപാരം...

സെൻസെക്സ് 26,000 ന് മുകളിൽ ക്ലോസ് ചെയ്തു ഓഹരി സൂചികകൾ

stock-market-investing
സെൻസെക്സ് 195.42 പോയിന്റ് ഉയർന്നു 26034 .13 ലും, നിഫ്റ്റി 64.10 പോയിന്റ് ഉയര്‍ന്നു 7925 .15 ലും മികച്ച നേട്ടത്തോടെ ഓഹരി സൂചിക ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. നീണ്ടഅവധിക്ക് ശേഷം വന്ന അദ്യദിനം സ്മാൾ ക്യാപ്പ് സൂചിക നാല് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി . സ്മാൾ കാപ്പ് സൂചികയിലെ761 ഓഹരികളിൽ പകുതിയിലേറെ 14 ശതമാനം നേട്ടത്തിലാണ് .
100 ശതമാനത്തിലേറെ നേട്ടവുമായി ഫിലിപ്പ് സ്, ടി.ആർ.എഫ്, സ്പൈസസ് ജെറ്റ്, ജെറ്റ് എയർവേയ്സ് എന്നിവയുടെ  ഓഹരികൾ രേഖപ്പെടുത്തി.

Read More >>