സാഫ് കപ്പ്‌: ഇന്ത്യ മാലെദ്വീപ്‌ സെമി

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്ബോളിന്‍റെ സെമിഫൈനൽ ലൈനപ്പായി. ഇന്നലെ നേപാളിനെ തോല്‍പ്പിച്ചു സെമി ഉറപ്പാക്കിയ...

സാഫ് കപ്പ്‌: ഇന്ത്യ മാലെദ്വീപ്‌ സെമി

India-vs-Nepal-Live-Stream-Prediction-Preview-SAFF-CUP-2015-Sunday--630x330

തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാഫ് കപ്പ് ഫുട്ബോളിന്‍റെ സെമിഫൈനൽ ലൈനപ്പായി. ഇന്നലെ നേപാളിനെ തോല്‍പ്പിച്ചു സെമി ഉറപ്പാക്കിയ ഇന്ത്യയുടെ സെമി എതിരാളികള്‍ മാലെദ്വീപാണ്.

ഗ്രൂപ്പ് എയിൽ ശ്രീലങ്കയെയും നേപ്പാളിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. അതേസമയം,​ ഗ്രൂപ്പ് ബിയിൽ, കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ചാണ് അഫ്ഗാന്രെ സെമി പ്രവേശം.

രണ്ടാം സെമിയിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും.

ഇന്നും നാളെയും കളിയില്ല. വ്യാഴാഴ്ചയാണ്  സെമി മത്സരങ്ങൾ. ആദ്യ സെമി ഉച്ചതിരിഞ്ഞ് 3.30നും രണ്ടാം സെമി വൈകിട്ട് 6.30നും നടക്കും. ജനുവരി 3നാണ് ഫൈനൽ.

Read More >>