പേളി മാണി പാടിയ തെലുങ്കു ഗാനം വൈറലാകുന്നു

മലയാളികള്‍ക്ക് ഏറെ സുപരിതയായ അവതാരകയും നടിയുമായ പേളിമാണി പാടിയ തെലുങ്ക് ഗാനം പുറത്തിറങ്ങി.കല്ല്യാണ വൈബോഗമേ’ എന്ന തെലുങ്കു ചിത്രത്തിലെ  'പല്‍ പല്‍”...

പേളി മാണി പാടിയ തെലുങ്കു ഗാനം വൈറലാകുന്നു

Pearle-Maaney

മലയാളികള്‍ക്ക് ഏറെ സുപരിതയായ അവതാരകയും നടിയുമായ പേളിമാണി പാടിയ തെലുങ്ക് ഗാനം പുറത്തിറങ്ങി.

കല്ല്യാണ വൈബോഗമേ’ എന്ന തെലുങ്കു ചിത്രത്തിലെ  "പല്‍ പല്‍” എന്നു തുടങ്ങുന്നഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പേളിമാണിയും രാഹുല്‍ നമ്പ്യാരും ചേര്‍ന്ന് പാടിയ ഗാനം ഒരു തട്ടുപൊളിപ്പന്‍ ഗാനമാണ്.  പേളീ മാണി തന്നെയാണ് പാട്ട് പുറത്തിറങ്ങിയ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഈ ചിത്രത്തില്‍ പേളി മാണി അഭിനയിച്ചിട്ടുമുണ്ട്.