ഈ ക്രിസ്മസ് ഗൂഗിളിനൊപ്പം; ഗൂഗിളിന്റെ ക്രിസ്മസ് ഡോഡില്‍

തങ്ങളുടെ പ്രധാന പേജില്‍ചില അലങ്കാരപ്പണികള്‍ നടത്തിയാണ് ഗൂഗിള്‍ ഇത്തവണ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. റോബിന്‍സണ്‍ വുഡ് എന്ന കലാകാരനാണ് ഈ ...

ഈ ക്രിസ്മസ് ഗൂഗിളിനൊപ്പം; ഗൂഗിളിന്റെ ക്രിസ്മസ് ഡോഡില്‍

23-1450872106-5

തങ്ങളുടെ പ്രധാന പേജില്‍ചില അലങ്കാരപ്പണികള്‍ നടത്തിയാണ് ഗൂഗിള്‍ ഇത്തവണ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. റോബിന്‍സണ്‍ വുഡ് എന്ന കലാകാരനാണ് ഈ  അലങ്കാരപ്പണികള്‍ക്ക് പിന്നില്‍.

പേപ്പര്‍ ക്രാഫ്റ്റുകള്‍ കൊണ്ട് മെയില്‍ പേജ് അലങ്കരിച്ചാണ് ഗൂഗിള്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. അക്ഷരങ്ങളിലല്ല മറിച്ച് 'G'യ്ക്ക് പകരം പൂച്ച, 'O'യുടെ സ്ഥാനത്ത് മൂങ്ങ എന്നിങ്ങനെയാണ് 'ഗൂഗിള്‍' എന്ന് എഴുതിയിരിക്കുന്നത്. ഒപ്പം നക്ഷത്രങ്ങളും ഗിഫ്റ്റുകളും മെഴുകുതിരികളും മറ്റും ഡോഡില്‍ അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.

Read More >>