ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ്; ട്രെയിലര്‍ പുറത്തിറങ്ങി

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഫഹദ് ഫാസില്‍ വളരെ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന  മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.സിനിമ...

ഫഹദിന്റെ മണ്‍സൂണ്‍ മാംഗോസ്; ട്രെയിലര്‍ പുറത്തിറങ്ങി

maxresdefault

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഫഹദ് ഫാസില്‍ വളരെ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന  മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സിനിമ സംവിധായകനാകന്‍ മോഹിച്ചു നടക്കുന്ന ഡി.പി പണിക്കര്‍ എന്ന യുവാവിന്‍റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭി വര്‍ഗീസാണ്. സിനിമ ചരിത്രത്തിലെ അടുത്ത സ്പില്‍ബര്‍ഗ് ആണ് താന്‍ എന്ന് സ്വയം പറഞ്ഞു നടക്കുന്ന വിവരദോഷിയായ ഒരു യുവ സംവിധായകന്‍റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന ഈ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്‌, ജേക്കബ്‌ ഗ്രിഗറി, ടോവിനോ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

https://www.youtube.com/watch?v=tdSfogH3Gbs