മണ്‍സൂണ്‍ മാംഗോസ് ജനുവരി 15ന് എത്തുന്നു

ഫഹദ് ഫാസില്‍ നായകനാകുന്ന മണ്‍സൂണ്‍ മാംഗോസ് എന്ന ചലച്ചിത്രം ജനുവരി 15ന് പ്രദര്‍ശനത്തിന് എത്തുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന ഈ ഫഹദ്...

മണ്‍സൂണ്‍ മാംഗോസ് ജനുവരി 15ന് എത്തുന്നു

fahad-fazil-vinay-fortt-in-monsoon-mangoes-202

ഫഹദ് ഫാസില്‍ നായകനാകുന്ന മണ്‍സൂണ്‍ മാംഗോസ് എന്ന ചലച്ചിത്രം ജനുവരി 15ന് പ്രദര്‍ശനത്തിന് എത്തുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുറത്ത് വരുന്ന ഈ ഫഹദ് ചിത്രത്തിന്റെ ട്രെയിലറിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. പരാജയങ്ങള്‍ തുടര്‍ കഥയായപ്പോള്‍ അല്‍പ്പം ഉള്‍വലിഞ്ഞ ഫഹദിന്റെ ശക്തമായ ഒരു തിരിച്ചു വരവായിരിക്കും ഈ ചിത്രം എന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്.

അമേരിക്കന്‍ മലയാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ ഫഹദിന്റേത്. വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, ടൊവീനോ തോമസ്, ജേക്കബ് ഗ്രിഗറി എന്നിവരെ കൂടാതെ ബോളിവുഡ് താരം വിജയ് റാസ്‌സും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

https://youtu.be/tdSfogH3Gbs