പിഴവുകളുടെ കാര്യത്തില്‍ ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 7 ഒന്നാമത്

മൂവിമിസ്‌റ്റേക്ക്‌സ്.കോം (moviemistakes.com)  എന്ന സ്വകാര്യ വെബ്‌സൈറ്റ് പുറത്തിറക്കിയ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പിഴവുകള്‍ വരുത്തിയ ചിത്രമായി...

പിഴവുകളുടെ കാര്യത്തില്‍ ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 7 ഒന്നാമത്

main_content_back

മൂവിമിസ്‌റ്റേക്ക്‌സ്.കോം (moviemistakes.com)  എന്ന സ്വകാര്യ വെബ്‌സൈറ്റ് പുറത്തിറക്കിയ രേഖകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പിഴവുകള്‍ വരുത്തിയ ചിത്രമായി ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് 7 തിരഞ്ഞെടുക്കപ്പെട്ടു.

സമീപകാലത്തെ ഏറ്റവും വലിയ പണം വാരി പടങ്ങളില്‍ ഒന്നായ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7ല്‍ 41 ഓളം തെറ്റുകള്‍ ഇവര്‍ ചൂണ്ടികാട്ടുന്നു.

33 പിഴവുകള്‍ വരുത്തിയ ജൂറാസിക് പാര്‍ക്ക് രണ്ടാം സ്ഥാനത്തും, 21 പിഴവുകള്‍ വരുത്തിയ ദി മര്‍ട്ടിയന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.  16 പിഴവുകളോടെ സ്‌പെക്‌ട്രെ, 15 പിഴവുകളോടെ ഫൂരിറോഡ് എന്നീ ചിത്രങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ ഉള്ളത്.