ലൈഫ് ടൈം അ­ച്ചീ­വ്‌­മെന്റ്‌ അവാര്‍ഡ്‌; കിര്‍മാണിയെ ശുപാര്‍ശ ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റിന്‌ അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിതത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ്‌ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് നായകന്‍ കേണല്‍...

ലൈഫ് ടൈം അ­ച്ചീ­വ്‌­മെന്റ്‌ അവാര്‍ഡ്‌; കിര്‍മാണിയെ ശുപാര്‍ശ ചെയ്തു

new

ഇന്ത്യന്‍ ക്രിക്കറ്റിന്‌ അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിതത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ്‌ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് നായകന്‍ കേണല്‍ സി.കെ. നായിഡുവിന്റെ പേരിലുള്ള അവാര്‍ഡ്‌.  25 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്നതാണ്‌ പുരസ്‌കാരം. -

ഈ വര്‍ഷത്തെ കേണല്‍ സി.കെ. നായിഡു ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡിന്‌ മുന്‍ ക്രിക്കറ്റ്‌ താരം സയ്യിദ്‌ കിര്‍മാണിയുടെ പേര് ബി.സി.സി.ഐ. ആസ്‌ഥാനത്ത്‌ ചേര്‍ന്ന അവാര്‍ഡ്‌ കമ്മിറ്റി   ശുപാര്‍ശ ചെയ്‌തു.

1982 ല്‍ ഇന്ത്യ ഗവണ്‍മെന്റ്‌ കിര്‍മാണിക്ക്‌ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Read More >>