ഐഎസ്എല്‍ - ഇന്ന് കിരീടപോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ 2 ഫൈനലില്‍ ഇന്ന് എഫ്സി ഗോവ ചെന്നൈയന്‍ എഫ്സിയെ നേരിടും. വൈകുന്നേരം ഏഴു മണിക്ക് ഗോവയിലെ ഫറ്റോര്‍ദ നെഹ്‌റു...

ഐഎസ്എല്‍ - ഇന്ന് കിരീടപോരാട്ടം

indian-super-league-isl-2015-season-2-schedule-fixtures

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ സീസണ്‍ 2 ഫൈനലില്‍ ഇന്ന് എഫ്സി ഗോവ ചെന്നൈയന്‍ എഫ്സിയെ നേരിടും. വൈകുന്നേരം ഏഴു മണിക്ക് ഗോവയിലെ ഫറ്റോര്‍ദ നെഹ്‌റു സ്റ്റേഡിയത്തിലാണ് കലാശ പോരാട്ടം.

ആദ്യ സീസണില്‍ സെമിയില്‍ തോറ്റു മടങ്ങിയവരാന്‍ ഗോവയും ചെന്നൈയും. അത് കൊണ്ട് തന്നെ രണ്ടാം അവസരത്തില്‍ കപ്പ് നേടുകയെന്നതില്‍ കുറഞ്ഞു ഒന്നും അവര്‍ ചിന്തിക്കുന്നില്ല. സ്വന്തം സ്റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ഗോവയ്ക്ക് ഉണ്ട് എന്ന് ചെന്നൈ കോച്ച് മറ്റൊരാസി പറയുമ്പോള്‍, ഇതുവരെ നടന്ന മത്സരങ്ങളില്‍ എവേ ടീമുകള്‍ ജയിക്കുന്നതാണ് കൂടുതലും കണ്ടത് എന്ന് ഗോവന്‍ കോച്ച് സീക്കോ പറയുന്നു.

Read More >>