വിദേശ വരുമാനത്തിൽ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിൽ നിന്നും ഏറ്റവും അധികം വരുമാനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ഇത്തരത്തിൽ 7200 ഡോളർ ആണ് ഈ വർഷം ഇന്ത്യയിൽ...

വിദേശ വരുമാനത്തിൽ ഇന്ത്യ ഒന്നാമത്

money


ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിൽ നിന്നും ഏറ്റവും അധികം വരുമാനം ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്ക്. ഇത്തരത്തിൽ 7200 ഡോളർ ആണ് ഈ വർഷം ഇന്ത്യയിൽ ലഭിച്ചത് . ഏകദേശം 47,52,00 കോടി രൂപ മൂല്യം വരും ഇതിന്ന്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്- 6400കോടി ഡോളർ . ഫിലിപ്പിൻസ് ,3000 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും .


ലോകബാങ്ക് ഗ്രൂപ്പിന്റെ ഗ്ലോബൽ നോളജ് പാട്ണര്‍ഷിപ്‌ ഓണ്‍ മൈഗ്രഷൻ ആൻഡ്‌ ഡവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് പ്രസിദ്ധികരിച്ച റിപ്പോർട്ട്‌ പ്രകാരമാണ് ഈ കണക്കുകൾ . പണം ലഭ്യമാക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം യു.എസ്.എ യിൽ നിന്നാണ്. ഏകദേശം 5600 കോടി ഡോളർ. രണ്ടാം സ്ഥാനം സൗദി അറേബ്യക്ക് ആണ് ,- 3700 കോടി ഡോളർ . യു .എസ്, സൗദി അറേബ്യ ,ജർമനി,റഷ്യ ,യു.എ.ഇ, യു .കെ, ഫ്രാൻസ്, കാനഡ, സ്പേയിൻ ഓസ്ട്രെലിയ തുടങ്ങിയവ തൊഴിൽ അന്വേഷകരുടെ പ്രിയപ്പെട്ട രാജ്യങ്ങൾ ആയി കണക്കാക്കപ്പെടുന്നു.


വിദേശ വരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുന്ന രാജ്യങ്ങൾ ഇന്ത്യ ,ചൈന ,റഷ്യ ,ബംഗ്ലാദേശ് ,പാകിസ്ഥാൻ, ഫിലിപിൻസ് അഫ്ഗാനിസ്ഥാൻ ,യുക്രൈൻ എന്നിവയാണെന്ന് സർവ്വേ സൂചിപ്പിക്കുന്നു .

Story by
Read More >>