അടി കപ്യാരെ കൂട്ടമണി; ട്രെയിലര്‍ പുറത്തിറങ്ങി

ഫ്രൈഡേ ഫിലിസിന്‍റെ ബാനറില്‍ വിജയ്‌ ബാബു-സാന്ദ്ര തോമസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ ജോണ്‍ വര്‍ഗീസ്‌ സംവിധാനം ചെയ്ത അടി കപ്യാരെ കൂട്ടമണി എന്ന...

അടി കപ്യാരെ കൂട്ടമണി; ട്രെയിലര്‍ പുറത്തിറങ്ങി

imgadi-kapyare-kootamani

ഫ്രൈഡേ ഫിലിസിന്‍റെ ബാനറില്‍ വിജയ്‌ ബാബു-സാന്ദ്ര തോമസ്‌ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച്‌ ജോണ്‍ വര്‍ഗീസ്‌ സംവിധാനം ചെയ്ത അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ക്രിസ്മസിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്‌, നീരജ് മാധവ്, മുകേഷ്, നമിത പ്രമോദ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.