വേതാളം സമ്മാനിച്ചത്‌ തലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ്‌

അജിത്‌ നായകനായ നവംബര്‍ പത്തിനാണ് ചിത്രം പുറത്തിറങ്ങിയ വേതാളം ജന ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ അത് തലയ്ക്കു സമ്മാനിച്ചത്‌ അദ്ദേഹത്തിന്‍റെ...

വേതാളം സമ്മാനിച്ചത്‌ തലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ്‌

thala

അജിത്‌ നായകനായ നവംബര്‍ പത്തിനാണ് ചിത്രം പുറത്തിറങ്ങിയ വേതാളം ജന ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുമ്പോള്‍ അത് തലയ്ക്കു സമ്മാനിച്ചത്‌ അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റു കൂടെയാണ്. ഒരു ആഴ്ച കൊണ്ട് ചിത്രം തമിഴ്നാട്ടില്‍ മാത്രം വാരിക്കൂട്ടിയത് അമ്പതു കോടിയിലേറെ രൂപയാണ്.

ശിവ സംവിധാനം ചെയ്ത ആരാധകര്‍ക്കുള്ള വിരുന്നാണ് വേതാളം. ശ്രുതി ഹാസനും ലക്ഷ്മി മേനോനുമാണ് ചിത്രത്തിലെ നായികമാര്‍. സൂര്യ തമ്പി രാമയ്യ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവി ചന്ദറാണ് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്.

Story by