പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്കു ശ്രമിച്ചു

ഇടുക്കി : പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്കു ശ്രമിച്ചതായി സംശയം. അമിതമായി മരുന്ന് നിലയില്‍ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപവാദങ്ങള്‍ പ്രചര...

പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്കു ശ്രമിച്ചു

gomathi pennoruma

ഇടുക്കി : പെണ്ണൊരുമ നേതാവ് ഗോമതി ആത്മഹത്യയ്ക്കു ശ്രമിച്ചതായി സംശയം. അമിതമായി മരുന്ന് നിലയില്‍ ഗോമതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപവാദങ്ങള്‍ പ്രചരിപ്പിച്ചതിനെതുടര്‍ന്ന് മനസുമടുത്താണ് ഗോമതി ഇങ്ങനെ ചെയ്തതെന്ന് ഗോമതിയുടെ ഭര്‍ത്താവ്. മൂന്നാര്‍ പഞ്ചായത്ത് അംഗമാണു ഗോമതി. പെണ്ണൊരുമ കോണ്‍ഗ്രസിനെ പിന്തുണച്ചതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. പെണ്ണൊരുമയിലെതന്നെ ചിലര്‍ ഗോമതിക്കെതിരെ രംഗത്തുവന്നിരുന്നു. ഭര്‍ത്താവിന്റെ നടുവേദനയ്ക്കു നല്‍കിയിരിക്കുന്ന പെയിന്‍കില്ലര്‍ മരുന്ന അമിതമായി കഴിച്ചാണ് ഇവര്‍ ആശുപത്രിയിലായ്. ഇപ്പോള്‍ അപകടനില തരണം ചെയ്തതായി വിവരം ലഭിക്കുന്നുണ്ട്.

Read More >>