മനീഷാ കോയരാളക്ക്  ഇനിമുതല്‍ ലേഡി ബോഡി ഗാര്‍ഡ്

അര്‍ബുദ രോഗത്തിന്‍റെ പിടിയില്‍ നിന്നും മോചിതയായ് വീണ്ടും സിനിമയിലും സാഹൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായ മനീഷാ കോയരാള സുരക്ഷയ്ക്ക് ലേഡി ബോഡി...

മനീഷാ കോയരാളക്ക്  ഇനിമുതല്‍ ലേഡി ബോഡി ഗാര്‍ഡ്

maneeshaഅര്‍ബുദ രോഗത്തിന്‍റെ പിടിയില്‍ നിന്നും മോചിതയായ് വീണ്ടും സിനിമയിലും സാഹൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായ മനീഷാ കോയരാള സുരക്ഷയ്ക്ക് ലേഡി ബോഡി ഗാര്‍ഡ്നെ നിയമിച്ചു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതി സിനിമയുടെ ചിത്രീകരണത്തിനു എത്തിയപ്പോഴും അവര്‍ക്കൊപ്പം പുതിതായ് നിയമിച്ച വനിതാ ബോഡി ഗാര്‍ഡ് ഉണ്ടായിരുന്നു.https://twitter.com/mkoirala/status/665750686412484612?ref_src=twsrc^tfw

ഒരു സ്ത്രീയെ മറ്റൊരു സ്ത്രീക്ക് മാത്രമേ പൂര്‍ണ്ണമായും മനസ്സിലാക്കാനും സോരക്ഷിക്കാനും കഴിയൂ എന്നാണു മനീഷയുടെ അഭിപ്രായം. അത് കൊണ്ടാണ് താന്‍ വനിതാ സുരക്ഷാ ഉദ്യോഗസ്തരെ നിയമിച്ചത്.

Story by