രാഹുല്‍ പശുപാലന്റെ അറസ്റ്റ് : പുരോഗമനവാദികളുടെ യഥാര്‍ഥ മുഖം പുറത്തുവരുമെന്ന് ജൂഡ് ആന്റണി

തിരുവനന്തപുരം : പല പുരോഗമനവാദികളുടെ യഥാര്‍ഥ മുഖം പുറത്തുവരാനിരിക്കുന്നതേയുള്ളു എന്ന് സംവിധായകന്‍ ജൂഡ് ആന്റണി. ചുംബന സമരത്തിന്റെ മുഖ്യ സംഘാടകരില്‍...

രാഹുല്‍ പശുപാലന്റെ അറസ്റ്റ് : പുരോഗമനവാദികളുടെ യഥാര്‍ഥ മുഖം പുറത്തുവരുമെന്ന് ജൂഡ് ആന്റണി

jude fb

തിരുവനന്തപുരം : പല പുരോഗമനവാദികളുടെ യഥാര്‍ഥ മുഖം പുറത്തുവരാനിരിക്കുന്നതേയുള്ളു എന്ന് സംവിധായകന്‍ ജൂഡ് ആന്റണി. ചുംബന സമരത്തിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ രാഹുല്‍ പശുപാലന്റെ അറസ്റ്റിനോടു ഫെസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു ജൂഡ് ആന്റണി. 'ചുംബന സമര നേതാവ് പെണ്‍വാണിഭത്തിന് പിടിയില്‍. പല പുരോഗമനവാദികളുടെ യഥാര്‍ഥ മുഖം പുറത്തുവരാനിരിക്കുന്നതേയുള്ളു' എന്നായിരുന്നു ജൂഡിന്റെ പോസ്റ്റ്.

Read More >>