ഒാഖി ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കും

ഒാഖി ദുരന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം സന്ദർശിക്കും

ഓഖി ചുഴലിക്കാറ്റ് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായിരിക്കും സന്ദർശനം. എന്നാൽ തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല...

Read More
Read More >>